പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടമുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണല്‍വയല്‍, നെയ്യ്കുപ്പ ഫോറസ്റ്റ് ഭാഗങ്ങളില്‍ നാളെ (മെയ്17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മൊതക്കര, മല്ലിശ്ശേരികുന്ന്, ആലഞ്ചേരി, അത്തികൊല്ലി ഭാഗങ്ങളില്‍ നാളെ (മെയ് 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.