പൂക്കോട് വെറ്ററിനറി സര്വ്വകലാശാലയില് ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല് ലഭിക്കും. താത്പര്യമുള്ളവര് അപേക്ഷയും യോഗ്യതാ സര്ട്ടിഫിക്കറ്റിന്റെ പകര്പ്പുമായി മെയ് 27 നകം കോഴ്സ് ഡയറക്ടര്, ഡിപ്ലോമ ഇന് ഡയറി സയന്സ്, കോളേജ് ഓഫ് വെറ്ററിനറി ആന്ഡ് അനിമല് സയന്സസ്, പൂക്കോട്, ലക്കിടി (പി. ഒ.) വയനാട്- 673576 വിലാസത്തില് നല്കണം. ഫോണ്; 9447436130

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.