സിവില്‍ ജുഡീഷ്യല്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളിലുണ്ടാകുന്ന ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് പാനല്‍ രൂപീകരിക്കുന്നു. നീതിന്യായ വകുപ്പില്‍ നിന്നും സമാന തസ്തികയില്‍ വിരമിച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നും സമാന തസ്തികയില്‍ വിരമിച്ചവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ണ്ണമായ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. dtcourtkpt@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലും അപേക്ഷകള്‍ അയക്കാം. മേയ് 27 വൈകീട്ട് അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 04936 202277

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്