വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ മൈസൂര്‍ റോഡ്, കെ.എസ്.ആര്.ടി.സി ഗ്യാരേജ് റോഡ്, ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ അരിമുള ഭാഗത്ത് ഐ ഹോസ്പിറ്റല്‍, അരിമുള, ഫാക്ടറി, താഴമുണ്ട, എ കെ ജി, മടത്തുംപടി, മാങ്ങോട്, മാങ്ങോട് ചര്‍ച്ച്, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം ഭാഗങ്ങളില്‍ നാളെ (മെയ് 30) രാവിലെ 9 മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ ദ്വാരക സ്കൂള്‍, ഹരിതം, ദ്വാരക മില്‍, ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (മെയ് 30) രാവിലെ 8.30 മുതല്‍ 11 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക് സെക്ഷനിലെ വാഴമ്പാടി, മഞ്ഞവയല്‍, അഞ്ഞണ്ണികുന്ന് അമ്മാനി, അമ്മാനി വയല്‍, കക്കോടന്‍ കോഫി (എച്ച് റ്റി), ചെണ്ടയാട് (എച്ച് റ്റി), പുഞ്ചവയല്‍, പുഞ്ചവയല്‍ മില്ല്, എന്റെവീട്, കായക്കുന്ന്, പാതിരിയമ്പം ട്രാന്‍സ്ഫോമറുകളില്‍ നാളെ (മെയ് 30) രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.