മാനന്തവാടി നഗരസഭ ചൂട്ടക്കടവ് അങ്കൺവാടി പ്രവേശനോത്സവം
വിവിധപരിപാടികളോടെ ആഘോഷിച്ചു.മാനന്തവാടി നഗരസഭ കൗൺസിലർ പി.വി ജോർജ് ഉദ്ഘാടനം ചെയ്തു. പുഷ്പ തോമസ് അദ്ധ്യക്ഷത വഹിച്ചു. മൈമൂന, ഷൈനി,നീതു പ്രകാശൻ,റീമ എന്നിവർ സംസാരിച്ചു. മധുര വിതരണവും നടത്തി.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്