തരുവണ:വെള്ളമുണ്ട പഞ്ചായത്തിൽ നിന്നും ഈ വർഷം ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികളെയും,ഡോക്ടറേറ്റ് നേടിയ പിണങ്ങോട് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ പി.എ.ജലീലിനെയും,പഞ്ചായത്തിലെ മൂന്ന് യുവ ഡോക്ടർമാരെയും പഞ്ചായത്ത് മുസ്ലിം ലീഗ്,കെ.എം.സി.സി.,എം.എസ്.എഫ് സംയുക്തമായി അനുമോദിച്ചു.യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മോയി ആറങ്ങാടൻ,മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പി.മുഹമ്മദ്, കെ.കെ.സി.റഫീഖ്,പി.കെ.ഉസ്മാൻ,അലുവ മമ്മൂട്ടി,സി.സി.അബ്ദുല്ല,പി.കെ.ഉസ്മാൻ,മിദ്‌ലാജ് മായൻ,സുഹൈൽ.പി,അഷ്‌ക്കർ പീച്ചാംകോട്,റഷീദ് ആക്കാം പറമ്പിൽ,ഖാലിദ്,ഗഫൂർ കുന്നുമ്മലങ്ങാടി,അയൂബ്,വി.അബ്ദുല്ല ഹാജി,റംല മുഹമ്മദ്,ആതിക്ക ടീച്ചർ,സൗദ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം
തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ







