വെള്ളമുണ്ട ഗവ: ഐടിഐയിൽ രണ്ടര വർഷത്തോളം പ്രിൻസിപ്പലായി പ്രവർത്തിച്ച് വിരമിക്കുന്ന ആൻ്റോ സാറിന് പിടിഎയുടെയും കോളജ് യൂണിയൻ്റെയും സ്നേഹാദരങ്ങൾ നൽകി.പിടിഎ പ്രസിഡൻ്റ്, സ്റ്റാഫ് അംഗങ്ങൾ, ട്രെയിനസ് കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള