വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയി ലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചു. മതി യായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബ ന്ധുക്കളുടെ പരാതി. വെള്ളമുണ്ട കട്ടയാട് എടത്തിൽ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) ആണ് മരി ച്ചത്. അരിവാൾ രോഗിയായ സിന്ധുവിനെ ശനിയാഴ്ച രാവിലെയാണ് വയനാട് മെഡിക്കൽ കോളേജാശുപത്രി യിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സിന്ധുവിൻ്റെ അമ്മ ഗീത നഴ്സിനെ സമീ പിച്ചെങ്കിലും നഴ്‌സ് ഡോക്ടറെ വിളിക്കു കയോ ചികിത്സ നൽകുകയോ ചെയ്‌തില്ലെന്ന് ബന്ധു ക്കൾ ആരോപിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







