മാനന്തവാടി നഗരസഭ നഗരസഭ തല പ്രവേശനോത്സവം ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻ്റ് ഷാജി കേദാരം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് – സിസ്റ്റർ ഷീനയോഹന്നാൻ, മദർ സുപ്പീരിയർ സിസ്റ്റർ ലിസ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി റെജി ജോൺ തുടങ്ങിയവർ സംസാരിച്ചു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്.എസില്‍







