ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പനങ്കണ്ടി – ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള കൊമേഴ്സ് (സീനിയർ), മാത്തമാറ്റിക് സ്(സീനിയർ), ഹിന്ദി (സീനിയർ), കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച 6-6-2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

ശ്രേയസ് വാർഷികവുംവിജയികൾക്ക് അനുമോദനവും നടത്തി.
ബഡേരി യൂണിറ്റിന്റെ വാർഷികവും,കുടുംബ സംഗമവും,എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘ ടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ