പൂക്കോട് എം.ആര്‍.എസില്‍ ഒന്‍പതാം ക്ലാസിലെ ഒഴിവുള്ള സീറ്റിലേയ്ക്ക് പ്രവേശന പരീക്ഷ നടത്തുന്നു. താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 12 ന് രാവിലെ 11 ന് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. ഫോണ്‍- 04936-296095, 9495368319

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







