ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമുഹിക വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി മൂലങ്കാവ് ജി.എച്ച്.എസ്. സ്കൂളിൽ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ബോധന ചുമര്‍ചിത്രങ്ങളുടെ സമര്‍പ്പണവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എ.ഡി.സി.എഫ് സുരജ് ബെന്‍ അധ്യക്ഷനായി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍.ബാദുഷ, മൂലങ്കാവ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എസ്.കവിത, പ്രധാനാധ്യാപിക കെ.എസ് ജയന്തി, പിടി.എ പ്രസിഡന്റ് കെ.എന്‍.എബി, മദര്‍ പി.ടി.എ പ്രസിഡന്റ് നിഷ എന്നിവര്‍ സംസാരിച്ചു.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







