പനമരം:പരിസ്ഥിതിദിനത്തിൽ പനമരം കുട്ടി പോലീസ് പനമരം എസ് ഐ ദിനേശൻ കെ.യുടെ നേതൃത്വത്തിൽ എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് ഒരു തൈ നൽകി ദിനാചാരണം വ്യത്യാസ്ഥമാക്കി.
ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു . ചടങ്ങിൽ രേഖകെ, നവാസ് ടി, സിദ്ധിഖ് കെ, സിനി കെയു ബിനീഷ് പി,എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്