കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള യു പി.എസ് ടി,
എച്ച് എസ് ടി നാച്വറൽ സയൻസ്, ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം ( പാർട്ട് ടൈം) യു പി എസ് ടി, ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി യു പി എസ് ടി (ഒരോന്ന് വീതം) തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ജൂൺ 7 ന് രാവിലെ 10 ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്