ജില്ലയിലെ വിവിധ വകുപ്പുുകളില്‍ നിന്നും കുപ്പാടി ഡിപ്പോയിൽ എത്തിച്ച വീട്ടി /തേക്ക് /മറ്റിനം തടികളും തേക്ക് ഉരുപ്പടി, വീട്ടി ബില്ലറ്റ്, മിസലേനിയസ് ഫയർവുഡ് എന്നിവയും ജൂലൈ 27ന് ഇ-ലേലത്തിലൂടെ ഓൺലൈനായി വിൽപ്പന നടത്തുന്നു. പങ്കെടുക്കുന്നവര്‍ www.mstcecommerce.com ല്‍ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍- 8547602856, 8547602858, 04936 221562, ഇ-മെയിൽ : timberdepot121@gmail.com

