തീറ്റപ്പുൽകൃഷി വികസനം- അപേക്ഷ ക്ഷണിച്ചു.

Advertisement
Featured Image

ക്ഷീര വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 20 വരെ ക്ഷീര വികസന വകുപ്പിന്റെ ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കുതലത്തിലുള്ള ക്ഷീര വികസന ഓഫീസുമായോ അടുത്തുള്ള ക്ഷീര സംഘവുമായോ ബന്ധപ്പെടാം. ഫോണ്‍- കൽപ്പറ്റ ബ്ലോക്ക് – 9400 206167, സുൽത്താൻ ബത്തേരി ബ്ലോക്ക് - 9447 773180, പനമരം ബ്ലോക്ക് – 9745 294737, മാനന്തവാടി ബ്ലോക്ക് - 9846 212700

Advertisement

Related News