റീ ടെണ്ടര്‍

Advertisement
Featured Image

മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ 131 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ പാൽ സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള നിശ്ചിത ദിവസങ്ങളിൽ അങ്കണവാടി കേന്ദ്രങ്ങളിൽ എത്തിയ്ക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്ര വച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടർ ഫോറം സ്വീകരിക്കും. ഫോൺ- 04935240324, 8086311616

Advertisement

Related News