മണ്ണ് ലേലം

Advertisement
Featured Image

വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മേപ്പാടി പോളി ടെക്നിക് കോളേജ് കോമ്പൗണ്ടിൽ നടക്കുന്ന സംരക്ഷണ ഭിത്തി നിർമാണ സ്ഥലത്ത് അധികമുള്ള മണ്ണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ലേലം ചെയ്യുന്നു. ഏകദേശം 1457 ക്യുബിക് മീറ്റർ വരുന്ന മണ്ണ് ഓഗസ്റ്റ് 20 രാവിലെ 11ന് ലേലം ചെയ്യും. താത്പര്യമുള്ളവർ മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷനുകൾ ഓഗസ്റ്റ് 19ന് വൈകുന്നേരം മൂന്നിനകം സമർപ്പിക്കണം. ഫോൺ: 04936 206077

Advertisement

Related News