സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് ഓട്ടോമേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഡിസൈനിംഗ്, എ.ഐ ടൂള്‍സ്, വെബ് ഡിസൈനിംഗ്, ഇ-കൊമേഴ്സ്, ഇന്റര്‍നെറ്റ് എത്തിക്സ്, സൈബര്‍ സെക്യൂരിറ്റി, മൊബൈല്‍ കമ്പ്യൂട്ടിംഗ്, ഡോക്യൂമെന്റേഷന് എന്നിവയാണ് കോഴ്സില്‍ പഠിപ്പിക്കുന്നത്. 17 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ മില്ല്മുക്കിലെ പഞ്ചായത്ത് തൊഴില്‍ പരിശീലന കേന്ദ്രത്തിലാണ് സ്മാര്‍ട്ട് കോഴ്സ് നടത്തുന്നത്. രജിസ്ട്രേഷന് അവസാന തിയതി ഒക്ടോബര്‍ 24. താല്‍പ്പര്യമുള്ളവര്‍ 8086428375, 9061424143 നമ്പറില്‍ ബന്ധപ്പെടുക.
Ariyippu
*സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ കോഴ്സ്* സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് ഓട്ടോമേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഡിസൈനിംഗ്, എ.ഐ ടൂള്‍സ്, വെബ് ഡിസൈനിംഗ്, ഇ-കൊമേഴ്സ്, ഇന്റര്‍നെറ്റ് എത്തിക്സ്, സൈബര്‍
Related News
വാട്സ്ആപ്പിൽ വമ്പൻ മാറ്റം! ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം
₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്കുള്ള ചാർജ് നീട്ടിവെച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! നിങ്ങൾ കേട്ടോളൂ, നാട്ടുകാരെ കേൾപ്പിച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ തടവും പിഴയും
കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും! ആശങ്ക വേണ്ട; എയ്റോ ജിയോഫിസിക്കൽ സർവ്വേ ആരംഭിച്ചു.
ഇന്ത്യയിൽ വീണ്ടുമൊരു 'എൽ ക്ലാസികോ'; ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടം നവംബർ 25-ന് കൊൽക്കത്തയിൽ

