മുട്ടില്‍ :മുട്ടില്‍ സന്താനഗോപാല മഹാവിഷ്ണു- വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ കളമെഴുത്ത് പാട്ടുത്സവം നവംബര്‍ 8ന് നടത്തും . ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപത്തി ഹോമത്തോടെ പാട്ടുത്സവത്തിന് തുടക്കം കുറിച്ചു. കളമെഴുത്ത് പാട്ടുല്‍സവത്തിന്റെ ധനശേഖരണ സമര്‍പ്പണം യു. വൃന്ദാദേവി സത്യശീലനില്‍ നിന്നു ക്ഷേത്ര ഭരണ സമിതി ജോയിന്റ് സെക്രട്ടറി കെ. നാണു ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി കെ. ശശിധരന് നായര്‍, വി. കെ. ഗോപീദാസ്, സുന്ദര്‍രാജ് എടപ്പെട്ടി, ഓ. ശശിധരന് കൊളവല്, എം. വിജയകുമാര്‍, കെ. അനില്‍കുമാര്‍, ലീന സി. നായര്‍, എം. നളിനി മഞ്ചരക്കണ്ടി, കെ. ഗംഗാധരന്, എം. സുഭദ്രാമ്മ, ആര്. ചന്ദ്രശേഖരന്, കെ. പ്രദീപ് കുമാര്‍, പി. റീജ അനില്‍കുമാര്‍, പി. പാര്‍വതി, പി. സുരേഷ് ബാബു, കെ. തങ്കം എന്നിവര്‍ സംസാരിച്ചു .
Kalpetta
മുട്ടില്‍ സന്താന ഗോപാല മഹാവിഷ്ണു- വേട്ടക്കരുമന്‍ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബര്‍ 8ന്
Related News
ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു.
നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചു ചേർക്കുക;DAWF ( ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ)
പത്ത് പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ് കുതിച്ചു, കണ്ണൂര്‍ വാരിയേഴ്സിനെ വീഴ്ത്തി ടേബിളില്‍ ഒന്നാം സ്ഥാനത്ത്
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക; എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: എസ്ഡിപിഐ
വയനാട് ദുരന്തബാധിതർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ: ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

