വെങ്ങപ്പള്ളി CDS - ന് കീഴിൽ പഞ്ചായത്ത് ഹാളിൽ വെച്ച് കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം ആസ്പദമാക്കി ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ഷംന പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില ,ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ രാമൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന മെമ്പർമാർ ആയിട്ടുള്ള ഷമീറ ,ശർബിന , വസന്ത ജില്ലാ ആർപി ബബിത, ബാലസഭ RP ധന്യ തുടങ്ങിയവർ സംസാരിച്ചു.
Related News
ജനങ്ങൾക്ക് 'ഷോക്ക്', വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും
നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചു ചേർക്കുക;DAWF ( ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ)
പത്ത് പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ് കുതിച്ചു, കണ്ണൂര്‍ വാരിയേഴ്‌സിനെ വീഴ്‌ത്തി ടേബിളില്‍ ഒന്നാം സ്ഥാനത്ത്
മുട്ടില്‍ സന്താന ഗോപാല മഹാവിഷ്ണു- വേട്ടക്കരുമന്‍ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബര്‍ 8ന്

