വിദ്യാർത്ഥികളെ ആദരിച്ചു

Advertisement
Featured Image

കൽപ്പറ്റ ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

റീജിയണൽ മാനേജർ മഹേഷ്,ഷോറൂം മാനേജർ നിഷാദ്,മാർക്കറ്റിംഗ് മാനേജർ അജ്മൽ എന്നിവർ നേതൃത്വം നൽകി.

Advertisement

Related News