സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

Advertisement
Featured Image

പടിഞ്ഞാറത്തറ :

ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി പി ഷാജു, ഹെഡ്മിസ്ട്രസ്സ് റ്റി എസ് രാധിക, എസ് എം സി ചെയർമാൻ കെ ജെ സണ്ണി,ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ മുഹമ്മദ് ഷമീം , പി ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement

Related News