കെ അജീഷ് എഡിഎം ആയി ചുമതലയേറ്റു.

Advertisement
Featured Image

വയനാട് അഡീഷണന്‍ ജില്ലാ മജിസ്ട്രറ്റായി കെ അജീഷ് ചുമതലയേറ്റു. വടകര ആര്‍ഡിഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വയനാട് എഡിഎം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ്.

Advertisement

Related News