വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ മൊതക്കര, മല്ലിശ്ശേരികുന്ന്, അത്തിക്കൊല്ലി, ആലഞ്ചേരി, വെള്ളമുണ്ട എച്ച് എസ്, 8/4, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മടത്തംകുനി, പികെകെ ബേക്കറി, ചെറുകര, ഒഴുക്കന്‍മൂല, വിവേകാനന്ദ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും തരുവണ- തൊണ്ണമ്പറ്റക്കുന്ന് ഭാഗത്തും ജൂണ്‍ 18ന് നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.


എച്ച് ടി ലൈന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍ എടക്കാടന്‍ മുക്ക്, പന്തിപ്പൊയില്‍, ആലക്കണ്ടി, നരിപ്പാറ, അത്താണി, വാരാമ്പറ്റ, കോടഞ്ചേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, പച്ചിലക്കാട്, മൃഗാശുപത്രിക്കവല ഭാഗങ്ങളില്‍ ജൂണ്‍ 18ന് നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടും.

Advertisement

Related News