വൺ മില്യൺ തൂഫാൻ ഗോൾസ് സംഘടിപ്പിച്ചു.

Advertisement
Featured Image

ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൺ മില്യൺ തൂഫാൻ ഗോൾസ് സംഘടിപ്പിച്ചു.സുധീഷ് ടി എസ് അധ്യക്ഷനായ ചടങ്ങിൽ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ രജീഷ് തെരുവത്ത്പീടികയിൽ ഉദ്ഘാടകനായി.വാർഡ് മെമ്പർ എം പി നൗഷാദ് മുഖ്യാതിഥിയായിരുന്നു.

ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അധ്യാപകരും വിദ്യാർഥികളും പൗരൗരമുഖരും വൺ മില്യൺ തൂഫാൻ ഗോൾസിൽ പങ്കാളികളായി.

കേരളഹൈക്കോടതി അഡ്വക്കേറ്റ് സഞ്ജയ്, ബിജുകുമാർ,ബോക്സിംഗ് താരം മുന്ന, സജീർ കെ. വി, ഖമറുന്നീസ, സംഗീത,മുഹമ്മദ് ഷമീം തുടങ്ങിയർ സന്നിഹിതരായിരുന്നു.

Advertisement

Related News