വായനവാര സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വചിച്ചു.

Advertisement
Featured Image

 സെന്റ് ആൻ്റണീസ് യു.പി. സ്കൂൾ കോട്ടത്തറയിൽ വായനവാര സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ട. ഹെഡ് മാസ്റ്ററും സഞ്ചാരസാഹിത്യകാരനുമായ ബിജു പോൾ നിർവ്വഹിച്ചു. യോഗത്തിൽ പിടിഎ പ്രസിഡന്റ് വിൻസന്റ് പാറയിൽ അധ്യക്ഷ വഹിച്ചു. എച്എം ലിസി ടിജെ, വിദ്യാരംഗം കലാസാഹിത്യ വേന്ദി കൺവീനർ റിയ ജെയിംസ് എന്നിവർ സംസാരിച്ചു.

Advertisement

Related News