കല്പറ്റ പുത്തൂര്‍വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ മൂന്നിന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് (ആരിവര്‍ക്ക്, ഫാബ്രിക് പെയിന്റിങ്, എംബ്രോയിഡറി വര്‍ക്ക്) പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. 18നും 45നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7012992238, 04936 206132, 8078711040
Related News
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും
പാലിയേറ്റീന് നഴ്സ് നിയമനം
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ടൈം ടേബിളിൽ മാറ്റം

