ഐ.ടി.ഐ അഡ്മിഷന്‍ തിയതി നീട്ടി

Advertisement
Featured Image

ചുള്ളിയോട് നെൻമേനി ഗവ.വനിത ഐ.ടി.ഐ അഡ്മിഷന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 10 വരെ ദീർഘിപ്പിച്ചിു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം), ഫാഷൻ ഡിസൈൻ ടെക്നോളജി (ഒരു വർഷം) ട്രേഡുകളിലേക്ക് www.itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ നല്‍കാം. ഫോണ്‍- 04936 266700.


വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ കെ എം എം ഗവ. ഐ ടി ഐ.യിൽ 2026-27 വർഷത്തെ പ്രവേശനത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായ് 396 സീറ്റുകളിലേക്കാണ് പ്രവേശനം. അക്ഷയകേന്ദ്രങ്ങൾ വഴിയോ, ഇ-സേവനങ്ങൾ, https://itiadmissions.kerala.gov.in വെബ് സൈറ്റ് മുഖേനയോ അപേക്ഷിക്കാം. ഫോൺ: 04936 205519, 8907772500, 9995914652, 9961702406

Advertisement

Related News