പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ജൂലൈ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റുുകൾ, ഡിസ്പോസിബിൾ സിറിഞ്ചുകൾ, കെമിക്കലുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത നിർമ്മാതാക്കള്‍/ വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 15 ഉച്ചുക്ക് ഒരുമണിക്കകം ദർഘാസ് സമര്‍പ്പിക്കണം. ഫോൺ: 04935 221189
Related News
വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ
ഓണം ബംപർ: സമ്മാനത്തുക ഉയർത്തി; ഒന്നാം സമ്മാനം 30 കോടി
ക്വട്ടേഷൻ ക്ഷണിച്ചു.
ഞാൻ കാരണം ടീം തോൽക്കുമെന്ന് ഭയന്നു, ഒടുവിൽ ദൈവം എന്നെ കൈവിട്ടില്ല'; തുറന്നുപറഞ്ഞ് ലിയോണൽ മെസി
ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയത് എന്തുകൊണ്ട്?; അര്‍ജന്റീനക്കെതിരെ ഫൗള്‍ വിളിക്കാത്തത് എന്തുകൊണ്ട്?; നിയമമിങ്ങനെ

