വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ തരുവണ- തൊണ്ണമ്പറ്റകുന്ന്, പൊരുന്നന്നൂർ- തിരുമോത്ത്കുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 18) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

Advertisement

Related News