കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ വയനാട് ജില്ലാ പ്രിൻസിപ്പൾ ആൻ്റ് സെഷൻസ് ജസ്ജി അയൂബ് ഖാൻ ഇ അദ്ധ്യക്ഷത വഹിക്കുകയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ചടങ്ങിൽ കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, ഡി.എൽ.എസ് .എ . സെക്രട്ടറി അനിത ആർ, പബ്ലിക്ക്ക്പ്രാസിക്യൂട്ടർ എബി ചെറിയാൻ, ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി സുനിൽകുമാർ, എം.എ.സി.ടി.ജൂനിയർ സൂപ്രിഡൻ്റ് സണ്ണി എന്നിവർ സംസാരിച്ചു.
Related News
വയനാട് ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;. പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
തയ്ക്വാൺഡോ അക്കാഡമി കൽപറ്റയിൽ ആരംഭിച്ചു
സ്വാതന്ത്ര്യദിനാഘോഷത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി പ്രതീഷ് ഭാസ്കർ
ഓണാവധി: കേരളത്തിലേക്ക് കര്‍ണ്ണാടകയുടെ 150 ബസ് സര്‍വീസ് നടത്തും, തീരുമാനം കെ സി വേണുഗോപാലിന്റെ ആവശ്യം പരിഗണിച്ച്

