ശുദ്ധജല വിതരണം മുടങ്ങും

Advertisement
Featured Image

കേരള വാട്ടർ അതോറിറ്റിയുടെ തിരുനെല്ലി കുടിവെളള പദ്ധതിയുടെ പാൽ വെളിച്ചം പമ്പ് ഹൗസിലെ മോട്ടോർ പമ്പിന്റെ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ആഗസ്ത് 18,19,20 ദിവസങ്ങളിൽ കാട്ടിക്കുളം, ബാവലി, പാൽവെളിച്ചം, തോൽപ്പെട്ടി, തിരുനെല്ലി, എടയുർകുന്ന്, പനവല്ലി, അപ്പപ്പാറ, തൃശ്ശിലേരി ഭാഗങ്ങളിൽ പുർണമായോ ഭാഗീകമായോ കുടിവെളള വിതരണം തടസ്സപ്പെടുമെന്ന് മാനന്തവാടി കെഡബ്ലിയുഎ അസിസൻ്റ് എഞ്ചിനീയർ അറിയിച്ചു.

Advertisement

Related News