സപ്ലൈകോ ഞായറാഴ്ച്ച പ്രവർത്തിക്കും

Advertisement
Featured Image

സപ്ലൈകോയുടെ എല്ലാ വിൽപ്പന ശാലകളും ഓണം പ്രമാണിച്ച് ഇന്ന് (ഓഗസ്റ്റ് 23) തുറന്നു പ്രവർത്തിക്കും. ഉത്രാടം നാളിലും പതിവുപോലെ പ്രവർത്തിക്കുമെന്ന് ഡിപ്പോ മാനേജർ ഇ എസ് ബെന്നി അറിയിച്ചു.

Advertisement

Related News