ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്

Advertisement
Featured Image

ജില്ലയിലെ വി ബി ജി റാം ജി പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ചെയ്തു മുൻ പരിചയമുള്ള അംഗീകൃത ചാർട്ടേഡ് അക്കൗണ്ടൻ്റമാരിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സെപ്റ്റംബര്‍ 17 ന് വൈകുന്നേരം മൂന്നിനകം കൽപ്പറ്റ വി ബി ജി റാം ജി പദ്ധതി ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോണ്‍- 04936 296959

Advertisement

Related News