ലീഗൽ മെട്രോളജി പുന: പരിശോധനാ ക്യാമ്പ്

Advertisement
Featured Image

പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ അളവ് തൂക്ക ഉപകരണങ്ങൾ പുന:പരിശോധന നടത്തി മുദ്ര വെക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പ് സെപ്റ്റംബര്‍ 19 ന് രാവിലെ 10 മുതൽ കേണിച്ചിറ പൂതാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുമെന്ന് ലീഗൽ മെട്രോളജി സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ അറിയിച്ചു

Advertisement

Related News