വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, കമ്മോം, കല്ലോടി, ഒരപ്പ് എള്ളുമന്ദം, അയിലമൂല, മൂളിത്തോട്, വാളേരി, തേറ്റമല, വെള്ളിലാടി, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിലും ഒഴുക്കൻമൂല- പുന്നോലിൽ റോഡ്, തരുവണ-തൊണ്ണമ്പറ്റ കുന്ന്, പീച്ചങ്കോട് - പാലേരി ഉസ്താദ് അക്കാദമി റോഡ് ഭാഗങ്ങളിലും നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

Advertisement

Related News