യോഗം ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. ഷമീർ മാളിക അധ്യക്ഷനായിരുന്നു. ചടങ്ങിൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ക്ഷേമനിധി എന്നിവയെ പറ്റിയും വിശദമായി സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റായി ഷമീർ മാളിക, വൈസ് പ്രസിഡന്റ്മാരായി സിന്ധു ജോയ്, സൈദ് അലവി എന്നിവരെയും ജന :സെക്രട്ടറിയായി ഷീല പ്രദീപിനെയും, ട്രഷററായി ജോയ് അതിർത്തിമുക്കിനേയും തിരഞ്ഞെടുത്തു. പോൾ സൻ ,രാജേഷ് നബിചാൻ കുടി,ഷമീർ മാണിക്യം, ഷാജു കീച്ചേരി, വാർഡ് മെമ്പർമാരായ ദീപ ബാബു ഷീന എടക്കൽ, പൗലോസ് ചെറിയാൻ, വിത്സൻ ബത്തേരി, ജോയ് കരടി പാറ,ടി.ടി. സുലൈമാൻ,ഷീല പ്രദീപ് എന്നിവർ സംസാരിച്ചു.
Related News
"മുസാബഖ' എസ് കെ ജെ എം മദ്റസാ കലാമേളക്ക് ജില്ലയിൽ ഒരുക്കം തുടങ്ങി
CWSA ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
മൂന്ന് വർഷത്തിനിടെ 1.5 കോടി നിയമലംഘനങ്ങൾ: എ.ഐ കാമറ പിഴ ആയിരം കോടി കടന്നു; ആദ്യകാല ഭയം മാറിയതോടെ പിഴയടയ്ക്കാൻ മടി; പിരിഞ്ഞുകിട്ടിയത് 365 കോടി മാത്രം..!
'എങ്കെയൊളിന്താലും വിടമാട്ടെ'...!!! തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്
പി ജയരാജന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

