കൽപറ്റ : വയനാട് കോഫിഗ്രോവേർസ് അസോസിയേഷൻ്റെയും വയനാട് റോബസ്റ്റ കോഫി പ്രൊഡ്യൂസർ കമ്പനിയുടെയും ഓഫീസ് ഉദ്ഘാടനം ചെയ്തു. കൽപറ്റ മലബാർ ഗോൾഡിന് സമീപമുള്ള പാലുകുന്ന് ബിൽഡിംഗിലാണ് പ്രിൻസിപിൾ കൃഷിഓഫീസർ സീമയും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മനേജർ ജിഷയും ഓഫിസുകൾ ഉദ്ഘാടനം ചെയ്തത്. അനൂപ് പാലുക്കുന്ന്, അലി ബ്രാൻ ബാപ്പയ്യ ജൈനൻ മോഹൻരവി, അഡ്വ രമണി, സാബു ,ഷിബു ,സജി എന്നിവർ സംസാരിച്ചു.
Related News
ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം; അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും
തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു
വി.മൂസക്കോയ മുസ് ലിയാരെ എസ്കെജെഎം അനുമോദിച്ചു
പഠനമുറിക്ക് അപേക്ഷിക്കാം

