വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചങ്കോട് പമ്പ്, നടക്കല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വെള്ളമുണ്ട-താനിച്ചുവട് റോഡ്, ഒഴുക്കന്‍മൂല-പുന്നോലില്‍ റോഡ് ഭാഗങ്ങളിലും നാളെ (സെപ്റ്റംബര്‍ 28) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റ്ന്റ് എന്‍ജിനീയര്‍ അറിയിച്ചു.

