ലോക ടൂറിസം ദിനാചരണം നടത്തി

Advertisement
Featured Image

സുൽത്താൻ ബത്തേരി: 

സപ്‌ത റിസോർട്ട് ആൻ്റ് സ്പായുടെ നേതൃത്വത്തിൽ ലോക ടൂറിസം ദിനാചരണം നടത്തി. 

ടൂറിസത്തിൻ്റെ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരെ വേദിയിൽ ആദരിക്കുകയുണ്ടായി . കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ദിലീപ് എം.ആർ സുബൈർ ഇളകുളം,

,രാമകൃഷ്ണൻ എം ,ഗോവിന്ദൻ,ബെന്നി സി.എസ്,അയ്യപ്പൻ കുട്ടി, ജെയ്‌സ് ജോസ് ,

നൂർബിന, 

ശ്രീഹരി എന്നിവരെയാണ് ആദരിച്ചത്.വയനാട് ജില്ലാ പോലീസ് മേധാവി ദേവ മനോഹർ ഐ.പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു . സപ്‌ത റിസോർട്ട് ആൻ്റ് സ്പാ ജനറൽ മാനേജർ സി. രാമനുണ്ണി നായർ സ്വാഗതം പറഞ്ഞു . വയനാട് വൈൽഡ് ലൈഫ് ഡെപ്യൂട്ടി വാർഡൻ വരുൺ ദാലിയ മുഖ്യാതിഥി ആയിരുന്നു. പഴശ്ശി രാജാ കോളേജ് പ്രിൻസിപ്പാൾ ഡോ. ദിലീപ്, ടൂറിസം ഗൈഡ്സുബൈർ ഇളകുളം, സോണി കെവി എന്നിവർ സംസാരിച്ചു.

Advertisement

Related News