കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് ഒക്ടോബര്‍ 23, 24 തിയതികളില്‍ ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ . ആധാർ കാർഡിൻ്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താൽപര്യമുളളവർ ഒക്ടോബര്‍ 14 ന് വൈകുന്നേരം അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍- 0495-2414579
Related News
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു
സിഐടിയു വയനാട് ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു
ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും'
ശ്രേയസ് സ്വാശ്രയ സംഘം വാർഷികവും, കുടുംബ സംഗമവും നടത്തി.
കുടിശ്ശിക തുക അടയ്ക്കണം

