ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഇന്റേണല്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. മെമ്പര്‍ സെക്രട്ടറി ആന്‍ഡ് സബ് കളക്ടര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്ര, മാനന്തവാടി, വയനാട് വിലാസത്തില്‍ ഒക്ടോബര്‍ 17 നകം നിശ്ചിത മാതൃകയില്‍ താല്‍പര്യപത്രം നല്‍കണം. ഫോണ്‍- 04935 244700