വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഒഴുക്കൻമൂല, പുന്നോലിൽ റോഡ്, താഴെയങ്ങാടി- മംഗലശ്ശേരി ക്രോസ് റോഡ് ഭാഗങ്ങളിൽ നാളെ (ഒക്ടോബർ 13) രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടും.


പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന പാണ്ടംകോഡ്, പുഞ്ചവയൽ

ചിട്ടലാകുന്നു, തെങ്ങുംമുണ്ട ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി പൂർണമായി മുടങ്ങും.

Advertisement

Related News