കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായി 2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള ക്ലാസുകളിൽ പഠിക്കുകയും 2025-26 അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 70 ശതമാനം മാർക്ക് നേടി വിജയിച്ചവരുമായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കാണ് സ്കോളർഷിപ്പിന് അർഹത. അപേക്ഷാ ഫോറങ്ങൾ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിലും യൂണിയൻ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31 നകം സമര്‍പ്പിക്കണം. ഫോൺ :04952384355
Related News
വാട്സ്ആപ്പിൽ വമ്പൻ മാറ്റം! ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം
₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്കുള്ള ചാർജ് നീട്ടിവെച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! നിങ്ങൾ കേട്ടോളൂ, നാട്ടുകാരെ കേൾപ്പിച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ തടവും പിഴയും
കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും! ആശങ്ക വേണ്ട; എയ്റോ ജിയോഫിസിക്കൽ സർവ്വേ ആരംഭിച്ചു.
ഇന്ത്യയിൽ വീണ്ടുമൊരു 'എൽ ക്ലാസികോ'; ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടം നവംബർ 25-ന് കൊൽക്കത്തയിൽ

