മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് ആവശ്യമായ മെഡിക്കൽ ഡ്രൈ ഫിലിമുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 13 വൈകിട്ട് അഞ്ച് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ :04935 240264
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 22 ന് വൈകിട്ട് അഞ്ച് വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04935 240264.

