ദർഘാസ് ക്ഷണിച്ചു.

Advertisement
Featured Image

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 22 ന് വൈകിട്ട് അഞ്ച് വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04935 240264.

Advertisement

Related News