ക്വട്ടേഷൻ ക്ഷണിച്ചു.

Advertisement
Featured Image

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് നൽകുന്നതിന് 

ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 22 വൈകീട്ട് അഞ്ചിന് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം.ഫോൺ :9072195861, 9496332755

Advertisement

Related News