മോണ്ടിസോറി കോഴ്സ്

Advertisement
Featured Image

ബിസിൽ ട്രെയിനിങ് ഡിവിഷൻ ഒക്ടോബറിൽ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി, പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ കാലാവധി ആറുമാസം മുതൽ രണ്ടുവർഷം വരെ. ഫോൺ: 7994449314

Advertisement

Related News