ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം എസ്എസ്എൽസി നവംബർ മാസത്തെ പരീക്ഷ, ജനുവരി മാസത്തെ മോഡൽ പരീക്ഷ എന്നിവയിലെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം നൽകുന്ന പ്രവൃത്തിക്ക് ദർഘാസ് ക്ഷണിച്ചു. താത്പ്പര്യമുള്ളവർക്ക് ഒക്ടോബർ 30 ന് ഉച്ചയ്ക്ക് 12 വരെ ദർഘാസ് സമർപിക്കാം. ഫോൺ:04936-202593
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന ആർഎസ് ബിവൈ, ആർ ബി എസ് കെ, ജെ എസ് എസ് കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താകളായ രോഗികൾക്ക് ഡോക്ടർന്മാർ നിർദ്ദേശിക്കാറുള്ളതും ആശുപത്രിയിൽ ലഭ്യല്ലാതെ വന്നേക്കാവുന്ന ടെസ്റ്റുകൾ കോൺട്രാക്റ്റ് വ്യവസ്ഥയിൽ ചെയ്ത് കൊടുക്കുന്നതിന് സ്ഥാപനങ്ങൾ, അംഗീകൃത ആശുപത്രി ലബോറട്ടറി, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഫോണ്-04935 240264

